ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കരുത്.. കാരണം നമുടെ സ്നേഹം അവരുടെ ജീവിതത്തില്‍ ഒന്നും അല്ലായിരുന്നു എന്നറിയുമ്പോള്‍ അത് നമ്മെ ഒരുപാടു വേദനിപ്പിക്കും..അതിലേറെ കരയിപ്പിക്കും..
Where am I?
Monday, September 12, 2011
Friday, September 2, 2011
വേനല്‍ മഴ
കാലങ്ങള്‍ എന്നില്‍ നിന്നും ഗ്രീഷ്മങ്ങളായി
കടന്നു പോയ്കൊണ്ടിരികുന്നു
ഗ്രീഷ്മത്തില്‍ വീശിയടിച്ച വേനല്‍ കാറ്റില്‍
കൊതിച്ചുപോയി എന്‍ ഹൃദയം ഒരു വേനല്‍ മഴയ്കായ്
Tuesday, August 16, 2011
അവള്‍
ജീവിതം എനിക്ക് പലതും തന്നു മാതാപിതാകളുടെ സ്നേഹം ,സഹോദരങ്ങളുടെ സ്നേഹം ,എനികേറ്റവും പ്രിയപ്പെട്ട സുഹൃത്തുകളുടെ സ്നേഹം ഒന്നുമാത്രം എനിക്ക് ജീവിതത്തില്‍ ലഭിച്ചില്ല അവളുടെ സ്നേഹം
നഷ്ടങ്ങള്‍
എന്റെ നഷ്ടങ്ങളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു കാരണം എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ ആയിരിന്നു എന്റെ നഷ്ടങ്ങള്‍
Sunday, May 8, 2011
Thursday, March 31, 2011
ഒരു നിഷ്പക്ഷ വോട്ടെരുടെ അഭിപ്രായം കേട്ട് ചിരിക്കണോ കരയണോ എന്നെനിക്കു തോന്നി പോയി.
അദ്ദേഹം ഇത്തവണ കോണ്‍ഗ്രസിനെ വോട്ടു ചെയ്യുകയുള്ളൂ എന്ന് .എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കാശു കൊടുത്താല്‍ ഗോവെര്‍മെന്റ്റ് സര്‍വീസില്‍ എന്തും കുറുക്കു വഴിയിലുടെ സാധിക്കും .മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍ അത് സാധിക്കില്ല .എന്നാണ് അദ്ദേഹം പറഞ്ഞത് .എന്താണ് നമ്മളുടെ അവസ്തയിപ്പോള്‍ .
Thursday, March 17, 2011
ഓര്‍മ്മകള്‍
എന്റെ ഓര്‍മ്മകള്‍ മരിച്ചു കൊണ്ടിരിക്കുന്നു ,ഇനിയൊരിക്കലും ഒരു മടക്കം അതിനു ഉണ്ടെന്നു തോനുന്നില്ല ,അതുപോലെ ശിധിലംയിരിക്കുന്നു എന്റെ ഓര്‍മ്മകള്‍ .പോയ്പോയത് വസന്തംമാണോ ഗ്രീഷ്മമാണോ .അറിയില്ല ഒന്നും
Friday, February 18, 2011
എന്താണ് എഴുതെന്ടതന്നോ എങ്ങനെയാണ് എഴുതെണ്ടാന്നോ ഒന്നും എനികറിയില്ല എന്തൊക്കെയോ മനസിന്റെ ഉള്ളില്‍
ഒരു അന്നപോലെ നിറഞ്ഞു കിടക്കുനുണ്ട് എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയുന്നില്ല
ജീവിതത്തിന്റെ അന്തമായ സാഗരത്തില്‍ മിന്നിമറഞ്ഞ പല മുഖങ്ങള്‍ അതില്‍ പ്രസക്തവും അപ്പ്രസക്തവുമായ പല മുത്തുകള്‍ അതില്‍ എനികേറ്റവും പ്രിയപെട്ടവള്‍ അതയിരിന്നു അവള്‍ എന്റെ സ്വന്തം എന്ന് ഞാന്‍ വിശ്വസിച്ചിരിന്നവള്‍
ജീവിതത്തിന്റെ യാത്രയിലെപ്പോഴോ ഒരു ചെറു ചിരിയോടെ എന്നിലേക്ക് കടന്നു വന്നവള്‍ ,സന്റെ മനസില്‍ ആദ്യനുര്‍ഗം വിധച്ചവള്‍ .
പക്ഷെ അവള്‍ എന്നില്‍ നിന്ന് നിറമിഴികളോടെ കടന്നു പോയി ഒരു യാത്ര പോലും മൊഴിയാതെ ജീവിതത്തിന്റെ മറ്റൊരു കൊനിലെക്
Subscribe to:
Posts (Atom)