Where am I?

Friday, September 2, 2011

വേനല്‍ മഴ

കാലങ്ങള്‍ എന്നില്‍ നിന്നും ഗ്രീഷ്മങ്ങളായി 
കടന്നു പോയ്കൊണ്ടിരികുന്നു 
ഗ്രീഷ്മത്തില്‍ വീശിയടിച്ച വേനല്‍ കാറ്റില്‍ 
കൊതിച്ചുപോയി എന്‍ ഹൃദയം ഒരു വേനല്‍ മഴയ്കായ്

No comments: