എന്താണ് എഴുതെന്ടതന്നോ എങ്ങനെയാണ് എഴുതെണ്ടാന്നോ ഒന്നും എനികറിയില്ല എന്തൊക്കെയോ മനസിന്റെ ഉള്ളില്‍
ഒരു അന്നപോലെ നിറഞ്ഞു കിടക്കുനുണ്ട് എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയുന്നില്ല
ജീവിതത്തിന്റെ അന്തമായ സാഗരത്തില്‍ മിന്നിമറഞ്ഞ പല മുഖങ്ങള്‍ അതില്‍ പ്രസക്തവും അപ്പ്രസക്തവുമായ പല മുത്തുകള്‍ അതില്‍ എനികേറ്റവും പ്രിയപെട്ടവള്‍ അതയിരിന്നു അവള്‍ എന്റെ സ്വന്തം എന്ന് ഞാന്‍ വിശ്വസിച്ചിരിന്നവള്‍
ജീവിതത്തിന്റെ യാത്രയിലെപ്പോഴോ ഒരു ചെറു ചിരിയോടെ എന്നിലേക്ക് കടന്നു വന്നവള്‍ ,സന്റെ മനസില്‍ ആദ്യനുര്‍ഗം വിധച്ചവള്‍ .
പക്ഷെ അവള്‍ എന്നില്‍ നിന്ന് നിറമിഴികളോടെ കടന്നു പോയി ഒരു യാത്ര പോലും മൊഴിയാതെ ജീവിതത്തിന്റെ മറ്റൊരു കൊനിലെക്
No comments:
Post a Comment