Where am I?

Sunday, May 8, 2011

മനുഷ്യന്‍ അങ്ങനെയാണ് എല്ലാം മറക്കുവാന്‍ നിമിഷങ്ങളെ വേണ്ടു,മനുഷ്യ വിഹായസില്‍ പ്രിയപെട്ടതെന്നു കരുതി ഞാന്‍ സ്നേഹിച്ച കൂട്ടുകാര്‍ക്കും എല്ലാം മറക്കാന്‍ നിമിഷങ്ങളെ വേണ്ടു,പക്ഷെ അവരെ മറക്കാന്‍ എനിക്ക് സാധികാതെടുതോളം അവര്‍ എന്റെ ആത്മ മിത്രങ്ങലയിരിക്കും 

No comments: