കാലത്തിന്റെ മലവെള്ള പാച്ചലില്‍ മറഞ്ഞു പോയ ഓര്‍മകളെ തട്ട്യ്യുനര്‍ത്താന്‍ വീണ്ടും ഒരു ഓണ കാലം ,കാലമെത്ര കഴിഞ്ഞിട്ടും ഞാനിത്ര വളര്നിട്ടും മനസ്സില്‍ ഇന്നും പൂത്തുലഞ്ഞു നില്കുന്നു ഓണത്തിന്റെ പൊന്‍ വസന്തം
ചിങ്ങതിന്‍ പുതു പുലരിയില്‍ തൊടിയില്‍ പൂക്കള്‍ പറിക്കാന്‍ ഓടിനടനതും, മാവേലിയെ വരവേല്‍ക്കാന്‍ കുട്ടി പൂകലമിട്ടു കാത്തിരുന്നതും ,ഒടുവില്‍ മാവേലിയെ കാണാതെ വിഷ്മിച്ചുരങ്ങിയതുമെല്ലാം ഇന്നും മനസിലൊരു സുഖമുള്ള ദുഖമായി ഇന്നും നിറഞ്ഞു നില്കുന്നു

No comments:
Post a Comment