ഇന്നന്റെ ഹൃദയത്തില്‍ ഒരു കാറ്റ് വീശി ,ആ വീശിയ കാറ്റില്‍ പൊടികള്‍ പറന്നപ്പോള്‍ ബാല്യത്തില്‍ മാഞ്ഞു പോയ പലതും വീണ്ടും തെളിഞ്ഞു വന്നു അതില്‍ ഞാനെന്റെ സന്തോഷം കണ്ടു ദുഖങ്ങള്‍ കണ്ടു അതിലുപരി അന്ന് ഞാന്‍ കാണാതെ പോയ അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച എന്റെ ഏറ്റവും വലിയ നഷ്ടവും കണ്ടു ഞാന്‍
No comments:
Post a Comment