Where am I?

Tuesday, August 28, 2012

ഇന്നന്റെ ഹൃദയത്തില്‍ ഒരു കാറ്റ് വീശി ,ആ വീശിയ കാറ്റില്‍ പൊടികള്‍ പറന്നപ്പോള്‍ ബാല്യത്തില്‍ മാഞ്ഞു പോയ പലതും വീണ്ടും തെളിഞ്ഞു വന്നു അതില്‍ ഞാനെന്റെ സന്തോഷം  കണ്ടു ദുഖങ്ങള്‍ കണ്ടു അതിലുപരി അന്ന് ഞാന്‍ കാണാതെ പോയ അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച എന്റെ ഏറ്റവും വലിയ നഷ്ടവും കണ്ടു ഞാന്‍ 

Saturday, August 25, 2012

കല്ലും മുള്ളും നിറഞ്ഞ പാതയില്‍ വെറുതെയൊന്നു ചെവിയോര്‍ത്താപ്പോള്‍ കേട്ടു ഞാന്‍ മുന്‍പ് കേട്ടു മറന്ന വിരഹത്തിന്റെ അതെ കാലൊച്ചകള്‍

Thursday, August 16, 2012

onam

കാലത്തിന്റെ മലവെള്ള പാച്ചലില്‍ മറഞ്ഞു പോയ ഓര്‍മകളെ തട്ട്യ്യുനര്‍ത്താന്‍ വീണ്ടും ഒരു ഓണ കാലം ,കാലമെത്ര കഴിഞ്ഞിട്ടും ഞാനിത്ര വളര്നിട്ടും മനസ്സില്‍ ഇന്നും പൂത്തുലഞ്ഞു നില്കുന്നു ഓണത്തിന്റെ പൊന്‍ വസന്തം
        ചിങ്ങതിന്‍ പുതു പുലരിയില്‍ തൊടിയില്‍ പൂക്കള്‍ പറിക്കാന്‍ ഓടിനടനതും, മാവേലിയെ വരവേല്‍ക്കാന്‍ കുട്ടി പൂകലമിട്ടു കാത്തിരുന്നതും ,ഒടുവില്‍ മാവേലിയെ കാണാതെ വിഷ്മിച്ചുരങ്ങിയതുമെല്ലാം ഇന്നും മനസിലൊരു സുഖമുള്ള ദുഖമായി ഇന്നും നിറഞ്ഞു നില്കുന്നു