ആഗ്രഹിക്കുന്നത് തെറ്റാണ് എന്നനികറിയാം പക്ഷെ!!! ,ഇന്നലെ വരെ അവള്‍ക്ക് എന്നെ ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അവളെ ഞാന്‍ ഇഷ്ടപ്പെട്ടു .അവളുടെ ഇഷ്ടതിനായി കാത്തിരിന്നു .പക്ഷേ ഇന്നവള്‍ മറ്റൊരാളുടെ ഭാര്യ ആകുവാന്‍ തെയ്യാര്‍ എടുക്കുനവള്‍,നാളെ അവന്റെ ഭാര്യ ആകെണ്ടവള്‍,പക്ഷെ മനസിലെ ആഗ്രഹങ്ങളുടെ കുത്തൊഴുക്കില്‍ എന്റെ മനസിന്റെ നിയന്ത്രണം എന്നില്‍ നിന്ന് നഷ്ട പെടുന്നത് പോലെ ,അവളുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിരയുന്മ്പോള്‍ കണ്ണില്‍ ഇപ്പോഴും ഒരു ചുടു നനവ് ,ഇനിയും കാത്തിരിക്കുന്നതില്‍ ഒരര്‍ഥവും ഇല്ലെനരിഞ്ഞിട്ടും ഇന്നലെ വരെ അവളെ കാത്തിരിന്നത് പോലെ അവളെ ഇന്നും ഇനി എന്നും ഞാന്‍ കാത്തിരിക്കും കാരണം അവള്‍ക്കു ഞാന്‍ ആരും ആയിരിന്നില്ലെന്കിലും എന്നിക്ക് അവള്‍ എല്ലാം ആയിരിന്നു .എന്‍ മനം കൊതിക്കുന്നു ഒരു നോക്കെന്കിലും അവളെ ഒന്ന് കാണുവാന്‍
No comments:
Post a Comment