Where am I?

Monday, February 13, 2012

ഹേ മനുഷ്യാ കാണുനില്ലേ നീ
നിന്‍ സോധരിതന്‍ രോദനം 
നിന്‍ മുന്‍പില്‍ നിന്‍ സഹോദരിയെ 
പിച്ചി ചിന്ധുമ്പോഴും എന്തെ നിന്‍ 
മുഖത്തൊരു മൌനം 
മതത്തിന്റെ കറുപ്പില്‍ 
ഇന്നലെ നീ പോര്‍വിളി 
നടത്തുമ്പോള്‍  കണ്ടതല്ലയോ
നിന്നുടെ ധൈരം 

No comments: