Where am I?

Friday, February 6, 2009

മഴകാലം

മഴകാലം അതൊരു മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മയാണ് അത് പോലയാണ്
എന്നില്‍ അവളും
അവളുടെ ചിരിയും സന്തോഷവും എന്നില്‍ ഒരു നല്ല മഴകാലം തന്നെ നല്കി
അവള്‍ എന്നില്‍നിന്നും യാത്ര ചോദിച്ചു  പോകുന്പോള്‍ പോലും അവളെ ഞാന്‍ അറിയിച്ചില്ല എന്റെ ജീവനാണ് എന്നില്‍ നിന്നും അകലുന്നത്  എന്ന്.
എന്റെ ജീവന്‍ പിരിയുന്ന വേദനയിലും എപ്പോഴെങ്കിലും  അവള്‍ എന്നെ തിരിച്ചറിയുമോ.
ഇപ്പോഴും എനിക്ക്  പ്രതീക്ഷയുണ്ട് 
ഒരു നല്ല മഴകാലം പോലെ ജീവിധത്തില്‍ അവള്‍ നിറഞ്ഞു നിക്കും എന്ന വിശ്വാസം...

No comments: