എന്നെ വളര്‍ത്തിയ എന്നെ സ്നേഹം എന്താണെന്നെ പടിപിച്ച എന്റെ ഹയര്‍ സെക്കന്ററി കാലം
പൊഴിഞ്ഞു പോയ കാലത്തിന്റെ ഓര്‍മ്മകള്‍ പോലെ ഇനിയില്ല എന്നോര്കുന്പോള് എന്റെ മനസ്സില്‍
എന്തോ ഒരു വിഷമം പോലെ ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിക്കാത്ത എന്റെ ഇഷ്ടത്തെ ഇനി കാണില്ല എന്നെ ആലോചിക്കുന്പോള്‍ ജീവിതത്തില്‍ ഇതുവരെ അനുബവിചിട്ടില്ലത് ഒരു വിഷമം
അതാണെ സ്നേഹം കൊണ്ടുണ്ടാകുന്ന വിഷമം എന്ത്നെന്നെ പറഞ്ഞരിയ്ക്കാന് കഴിയാത്ത ഒരു വിഷമം ഇനി എന്ന് ............
1 comment:
ശ്രദ്ധിച്ച്, സമയമെടുത്ത്, വായിച്ച് നോക്കി പൊസ്റ്റൂ....
നന്നാവും!
Post a Comment