Where am I?

Wednesday, February 11, 2009

ആത്മ വിദ്യാലയം

എന്നെ വളര്‍ത്തിയ എന്നെ സ്നേഹം എന്താണെന്നെ പടിപിച്ച എന്റെ ഹയര്‍ സെക്കന്ററി കാലം
പൊഴിഞ്ഞു പോയ കാലത്തിന്റെ ഓര്‍മ്മകള്‍ പോലെ ഇനിയില്ല എന്നോര്കുന്പോള്‍ എന്റെ മനസ്സില്‍
എന്തോ ഒരു വിഷമം പോലെ ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിക്കാത്ത എന്റെ ഇഷ്ടത്തെ ഇനി കാണില്ല എന്നെ ആലോചിക്കുന്പോള്‍ ജീവിതത്തില്‍ ഇതുവരെ അനുബവിചിട്ടില്ലത് ഒരു വിഷമം
അതാണെ സ്നേഹം കൊണ്ടുണ്ടാകുന്ന വിഷമം എന്ത്നെന്നെ പറഞ്ഞരിയ്ക്കാന്‍ കഴിയാത്ത ഒരു വിഷമം ഇനി എന്ന് ............

Friday, February 6, 2009

മഴകാലം

മഴകാലം അതൊരു മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മയാണ് അത് പോലയാണ്
എന്നില്‍ അവളും
അവളുടെ ചിരിയും സന്തോഷവും എന്നില്‍ ഒരു നല്ല മഴകാലം തന്നെ നല്കി
അവള്‍ എന്നില്‍നിന്നും യാത്ര ചോദിച്ചു  പോകുന്പോള്‍ പോലും അവളെ ഞാന്‍ അറിയിച്ചില്ല എന്റെ ജീവനാണ് എന്നില്‍ നിന്നും അകലുന്നത്  എന്ന്.
എന്റെ ജീവന്‍ പിരിയുന്ന വേദനയിലും എപ്പോഴെങ്കിലും  അവള്‍ എന്നെ തിരിച്ചറിയുമോ.
ഇപ്പോഴും എനിക്ക്  പ്രതീക്ഷയുണ്ട് 
ഒരു നല്ല മഴകാലം പോലെ ജീവിധത്തില്‍ അവള്‍ നിറഞ്ഞു നിക്കും എന്ന വിശ്വാസം...