Where am I?

Wednesday, August 17, 2016

പറയാൻ മറന്ന വാക്കുകൾ
തുടിക്കുന്നു എൻ ഹൃദയത്തിൽ
കേള്ക്കാൻ കൊതിച്ച വാക്കുകൾ
അലയുന്നു എൻ കാതുകളിൽ
വരുമെന്ന് ഓർത്തു  കൊണ്ടേയിരിക്കുക  എന്നെ നീ
നിനയ്ക്കാതെ വന്നീടും നിൻ  ഹൃദയത്തിൻ
താമര പൊയ്കയിൽ ഒരിക്കൽ ഞാൻ

ഇനിയൊരു  ജന്മമുണ്ടെങ്കിൽ അവളെൻ മകളായ് പിറക്കണം
സേനഹമെന്തെന്നു കാട്ടണം,
വാത്സല്യമെന്തന്നറിയിച്ചീടണം, അതിനുമപ്പുറം നല്ലൊരു മനുഷ്യ സ്ത്രീയായ് മാറ്റണം