Where am I?

Sunday, September 7, 2014

തീരം തട്ടിയകറ്റുന്ന തിരയെ പോലെ
നീ എത്ര എന്നെ അവഗണിച്ചാലും
ഞാൻ നിന്നിലോട്ടു തന്നെ വന്നു ചേരും
കാരണം തീരമില്ലെങ്കിൽ തിരയില്ല 
തീരത്ത്  അലയുന്ന തിരയാണിന്നു ഞാൻ 
ആയിരം വട്ടം തീരം തട്ടിയകട്ടുവെങ്കിലും 
ഒരുനാൾ തീരം തിരയുടെതാകും 
എന്ന സ്വപ്നവും കണ്ടു