Where am I?

Friday, July 18, 2014

പൊറുക്കുക എന്നോട് നീ
ഈ സനധ്യയിൽ
നിനയ്പതില്ല ഒരു വാക്കിനാൽ
പോലും നോവിചീടുവാൻ
ഒരു കൈവഴിയായ് ഒഴുകും
നദിയാകാൻ കൊതിയ്പതു ഞാൻ
കേള്പതില്ല ഒരു മാത്ര പോലും
നീയെന്റെ നോവിനെ
കാതിരികെണ്ടാതില്ല എന്നാകിലും
കാതിരിപൂ ഞാൻ
ഒരു മഴകാലം ഇനിയും
വരുവതിനായ് 

Wednesday, July 16, 2014

എന്നെ ഓർത്തു കൊണ്ടേയിരിക്കുക
കാലങ്ങൾ മാഞ്ഞാലും തിമിരം കാഴ്ച്ചയെ
മറച്ചാലും  ഒരിക്കൽ  വന്നിടും
നിൻ കണീർ കണം മായ്ചിടാൻ  ഞാൻ 
ഒരു തുള്ളി സ്നേഹം ഞാൻ ഒളിച്ചു വെച്ചുവെനുള്ളിൽ
ത്രിതുക്കൾ   മറഞ്ഞാലും മറഞ്ഞില്ല ഒരു മാത്ര പോലും
 എൻ  ഹൃദയത്തിൻ ചെപ്പിൽ മറച്ചു വെച്ച ആ സ്നേഹത്തെ
കണ്ടു ഞാൻ കലി കാലത്തിൻ കൈവഴികളിൽ


ഒരു തുള്ളി   സ്നേഹം  ഒളിച്ചു വെച്ചു എൻ  ഹൃദയത്തിൽ 
ത്രിതുക്കൾ   മാഞ്ഞാലും മറഞ്ഞില്ല  ഒരു മാത്ര  പോലും
 എൻ  ഹൃദയത്തിൻ ചെപ്പിൽ മറച്ചു വെച്ച ആ സ്നേഹത്തെ
കണ്ടു ഞാൻ കലി കാലത്തിൻ കൈവഴികളിൽ 

Saturday, July 12, 2014

ഓർമയുടെ  മഴതുള്ളികൾക്ക്  ഇന്നെന്തോ  ഉപ്പിന്റെ രസം