Where am I?

Saturday, May 26, 2012

26-05-2012

എനികറിയില്ല  ഇനി എന്തെന്ന്  ഇന്ന് ഉച്ചക്ക് വരെ എന്റേതെന്നു ഞാന്‍ വിസ്വച്ചതെന്നെ വിട്ടു പോയി ,അവളുടെ ഇഷ്ടം കിട്ടാനായി ഞാന്‍ കാത്തിരിന്ന അഞ്ചു വര്‍ഷം എന്നെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുനതായി  എനിക്ക് തോന്നുന്നു ,അവളുടെ കഴുത്തില്‍  മറ്റൊരുത്തന്റെ താലി വീണ ആ നിമിഷം വരെ എന്റെ മനസ്സില്‍ പ്രതീക്ഷകള്‍ നിറഞ്ഞു നിന്നു .പക്ഷെ ഇപ്പൊ എല്ലാം കഴിഞ്ഞപ്പോള്‍ ഒരാശ്വാസം വേലിയേറ്റം കഴിഞ്ഞ കടല്‍ പോലെ തിരകള്‍ ഒതുങ്ങി ആരെയോ കാത്തു നില്കുനത് പോലെ  വീണ്ടും പ്രക്ഷ്ബ്ദ്മാവാന്‍ കാത്തു  നില്‍കുനത് പോലെ