Where am I?

Tuesday, August 16, 2011

അവള്‍

ജീവിതം എനിക്ക് പലതും തന്നു മാതാപിതാകളുടെ സ്നേഹം ,സഹോദരങ്ങളുടെ സ്നേഹം ,എനികേറ്റവും പ്രിയപ്പെട്ട സുഹൃത്തുകളുടെ സ്നേഹം ഒന്നുമാത്രം എനിക്ക് ജീവിതത്തില്‍ ലഭിച്ചില്ല അവളുടെ സ്നേഹം

നഷ്ടങ്ങള്‍

എന്റെ നഷ്ടങ്ങളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു കാരണം എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ ആയിരിന്നു എന്റെ നഷ്ടങ്ങള്‍