Where am I?

Thursday, March 31, 2011

ഒരു നിഷ്പക്ഷ വോട്ടെരുടെ അഭിപ്രായം കേട്ട് ചിരിക്കണോ കരയണോ എന്നെനിക്കു തോന്നി പോയി.
അദ്ദേഹം ഇത്തവണ കോണ്‍ഗ്രസിനെ വോട്ടു ചെയ്യുകയുള്ളൂ എന്ന് .എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ കാശു കൊടുത്താല്‍ ഗോവെര്‍മെന്റ്റ് സര്‍വീസില്‍ എന്തും കുറുക്കു വഴിയിലുടെ സാധിക്കും .മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍ അത് സാധിക്കില്ല .എന്നാണ് അദ്ദേഹം പറഞ്ഞത് .എന്താണ് നമ്മളുടെ അവസ്തയിപ്പോള്‍ .

Thursday, March 17, 2011

ഓര്‍മ്മകള്‍

എന്റെ ഓര്‍മ്മകള്‍ മരിച്ചു കൊണ്ടിരിക്കുന്നു ,ഇനിയൊരിക്കലും ഒരു  മടക്കം അതിനു ഉണ്ടെന്നു തോനുന്നില്ല ,അതുപോലെ ശിധിലംയിരിക്കുന്നു എന്റെ ഓര്‍മ്മകള്‍ .പോയ്പോയത് വസന്തംമാണോ  ഗ്രീഷ്മമാണോ .അറിയില്ല ഒന്നും