ഒരു പ്രേമത്തിന്റെ കഥ
ഒരു വിരഹത്തിന്റെ കഥ
ഒരു പ്രതികാരത്തിന്റെ കഥ
കഥകളോട് കഥ
അവസാനം കഥയില്ലാത്തത്
എന്റെ കഥ !!!
Friday, December 16, 2016
നിൻ ചുണ്ടുകളിൽ എനിക്കൊന്നു ഗാഢമായ്
ചുംബിക്കണം
ആ ചുംബനത്തിലേറി ലോകത്തിൻ
നെറുകയിലേക്ക് ഒരു യാത്ര പോകണം
അവിടെ നിന്നെനിക്ക് നക്ഷത്രങ്ങളെ
തിരയണം
അതിൽ ചുവന്ന നക്ഷത്രത്തിനോട്
നിന്നോടെനിക്കുള്ള പ്രമം പറയണം
പെയ്യാൻ മടിക്കുന്ന മഴയും
വിടരാൻ മടിക്കുന്ന പൂവും
പറയാൻ മടിക്കുന്ന വാക്കും...
Monday, November 14, 2016
ഈ ബന്ധുര കൂട്ടിലും സേനഹമെന്നെ കൊതിപ്പിക്കു നാളെത്രയെങ്കിലും കാരാഗ്രഹ വാസനായി കഴിഞ്ഞിടാൻ
Thursday, September 29, 2016
Wednesday, August 17, 2016
പറയാൻ മറന്ന വാക്കുകൾ
തുടിക്കുന്നു എൻ ഹൃദയത്തിൽ
കേള്ക്കാൻ കൊതിച്ച വാക്കുകൾ
അലയുന്നു എൻ കാതുകളിൽ
വരുമെന്ന് ഓർത്തു കൊണ്ടേയിരിക്കുക എന്നെ നീ
നിനയ്ക്കാതെ വന്നീടും നിൻ ഹൃദയത്തിൻ
താമര പൊയ്കയിൽ ഒരിക്കൽ ഞാൻ